സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു സ്റ്റേറ്റ് സിലബസ്സിൽ എസ് .എസ് .എൽ .സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെകണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത മക്കൾക്കുള്ള ക്യാഷ് അവാർഡിനും , സർട്ടിഫിക്കറ്റിനും ഉള്ള അപേക്ഷ