ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (കേരളം)

Online Cash Award & Certificate Application Form (Exam Year: 2026)

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ്.എസ്.എൽ.സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ+ നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ.

വിവരങ്ങൾ ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്യുക (Please fill all details in English). ഒരു രജിസ്റ്റർ നമ്പറിൽ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
I. അപേക്ഷകനായ / അപേക്ഷകയായ അധ്യാപകൻറെ / അധ്യാപികയുടെ വിവരങ്ങൾ (Teacher Details)
+91
10 അക്ക മൊബൈൽ നമ്പർ നൽകുക

II. കുട്ടിയുടെ വിവരങ്ങൾ (Student & Exam Result Details)
ശ്രദ്ധിക്കുക: ആപ്പ്ളിക്കേഷനിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. ആയതിനാൽ "Review Application" ബട്ടൺ ക്ലിക്ക് ചെയ്ത് വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രം സമർപ്പിക്കുക.
Cancel