ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (കേരളം)

National Foundation for Teachers' Welfare (NFTW) Kerala • പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം
Cash Award & Certificate Portal (2026)

അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (കേരളം) സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ എസ്.എസ്.എൽ.സി / ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി / ടി.എച്ച്.എസ്.എൽ.സി സ്റ്റേറ്റ് സിലബസ്സിൽ പഠിക്കുകയും പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എ+ (Full A+) നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുവാൻ തീരുമാനിച്ചു.

View & Reprint Submitted Application (PDF)

അപ്ലിക്കേഷൻ വീണ്ടും പ്രിൻറ് / PDF എടുക്കാൻ ചുവടെയുള്ള ഫോം ഫിൽ ചെയ്ത് ക്ലിക്ക് ചെയ്യുക

HM / Principal & State Admin Login

Verify teacher applications or download district reports.

Login